കാർത്തിയുടെ സുൽത്താൻ നാളെ ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്യുന്നു

കാർത്തിയുടെ സുൽത്താൻ നാളെ ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്യുന്നു

ഭാഗ്യരാജ് കണ്ണൻ അണ്ണൻ രചനയും സംവിധാനവും നിർവഹിച്ച കാർത്തി നായകനായ ആക്ഷൻ ചിത്രം സുൽത്താൻ നാളെ മുതൽ ഒ.ടി.ടി പ്ലാറ്റ്ഫോമായ ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്യും. ഓൺലൈൻ പ്ലാറ്റ്ഫോം സിംപ്ലി സൗത്തിൽ റിലീസ് ചെയ്തതിന് പിന്നാലെയാണ് ഇത്.

നേരത്തെ, ഏപ്രിൽ 2ന് പ്രദർശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്. രശ്മിക ആദ്യമായി തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.

Leave A Reply
error: Content is protected !!