സ്റ്റാഫ് നേഴ്‌സ്: അഭിമുഖം മൂന്നിന്

സ്റ്റാഫ് നേഴ്‌സ്: അഭിമുഖം മൂന്നിന്

കോഴിക്കോട്: ഗവ. ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ് തസ്തികയില്‍ നിലവിലുളള ഒഴിവിലേക്ക്  പ്ല്‌സ ടു, ജനറല്‍ നേഴ്‌സിംഗ് ആന്റ് മിഡ് വൈഫറി/ബിഎസ് സി നേഴ്‌സിംഗ് യോഗ്യതയുളളതും കേരള നേഴ്‌സസ് ആന്റ് മിഡ് വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമുളള ഉദ്യോഗാര്‍ത്ഥികളെ താല്‍ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.

യോഗ്യതയുളളവര്‍ ബയോഡാറ്റയും  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം മെയ് മൂന്നിന് രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.

Leave A Reply
error: Content is protected !!