വണ്ണപ്പുറം ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കണ്ടെയ്ൻമെന്റ് സോൺ, 144 പ്രഖ്യാപനം പ്രദേശവാസികളെ വലച്ചു

വണ്ണപ്പുറം ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കണ്ടെയ്ൻമെന്റ് സോൺ, 144 പ്രഖ്യാപനം പ്രദേശവാസികളെ വലച്ചു

ഇടുക്കി: വണ്ണപ്പുറം നിവാസികളെ ദുരിതത്തിലാക്കി പഞ്ചായത്തിലെ നാലോളം വാർഡുകളിൽ അപ്രതീക്ഷിതമായി കണ്ടെയ്ൻമെന്റ് സോണും,144 പ്രഖ്യാപനവും. പഞ്ചായത്തിലെ1,10, 13,14 വാർഡുകളിലാണ് ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. വണ്ണപ്പുറം ടൗണിലെ വിവിധ പ്രദേശങ്ങളാണിത്. കൂടാതെ 144ഉം ഈ സ്ഥലങ്ങളിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

മുൻകൂട്ടി അറിയിപ്പ് നൽകാതെയാണ് അധികൃതർ ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായ ഒരു നടപടിയായതിനാൽ ഇത് പ്രദേശവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.

Leave A Reply
error: Content is protected !!