പാലായിൽ ജയം ഉറപ്പെന്ന് മാണി സി. കാപ്പൻ

പാലായിൽ ജയം ഉറപ്പെന്ന് മാണി സി. കാപ്പൻ

പാലാ: പാലായിൽ ജയം ഉറപ്പാണെന്നും 15,000 വോട്ടിന് മുകളിൽ ഭൂരിപക്ഷം ലഭിക്കുമെന്നും എൻ.സി.കെ നേതാവ് മാണി സി. കാപ്പൻ.

അതേസമയം എലത്തൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫിന് വിജയപ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥി നിർണയം വൈകിയത് തിരിച്ചടിയായിട്ടുണ്ട്. 15 ദിവസം മാത്രമാണ് പ്രചാരണത്തിനായി ലഭിച്ചത്. യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചെന്നും മാണി സി. കാപ്പൻ പറഞ്ഞു.

ജനങ്ങളുടെ സർവേയുടെ ഫലം നാളെ അറിയാം. കേരളത്തിൽ യു.ഡി.എഫ് ഭരിക്കുമെന്നും മാണി സി. കാപ്പൻ പറഞ്ഞു.

Leave A Reply
error: Content is protected !!