ഓപ്പോ എ53 എസ്5ജി നാളെ മുതൽ വിപണിയിൽ

ഓപ്പോ എ53 എസ്5ജി നാളെ മുതൽ വിപണിയിൽ

എ53എസ്5ജി മൊബൈൽ ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഓപ്പോ. നാളെ മുതൽ ഫ്ലിപ്പ്കാർട്ടിലും, റീട്ടെയിൽ സ്റ്റോറുകളിലും ഓപ്പോയുടെ പുതിയ മോഡൽ ലഭ്യമാക്കും. 14990 രൂപ മുതൽ 16990 വരെയാണ് ഷോറൂം വില.
പുതിയ മോഡലിന് കമ്പനി വാഗ്ദാനം ചെയ്യുന്ന പ്രത്യേകതകൾ ഇവയാണ്.

* ഇരട്ട 5 ജി സിം
* മീഡിയ ടെക്ക് ഡൈമെൻസിറ്റി 700 ചിപ്പ്
* ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംങ് സിസ്റ്റം
* 6.52 ഇഞ്ച് എച്ച്.ഡി ഡിസ്പ്ലേ
* മൂന്ന് എ.ഐ പിൻ ക്യാമറ
* എ.ഐ ബ്യൂട്ടിക്കേഷൻ സംവിധാനത്തോടെയുള്ള സെൽഫി
* 5000 എം.എ.എച്ച് ബാറ്ററി
ഇത് കൂടാതെ, തുടർച്ചയായി 17.7 മണിക്കൂർ തുടർച്ചയായ വീഡിയോ പ്രദർശനവും, 34.8 മണിക്കൂർ സംസാര സമയവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

Leave A Reply
error: Content is protected !!