മെയ് അഞ്ചിന് ആരംഭിക്കാനിരുന്ന പ്ലസ്ടു പരീക്ഷകളുടെ മൂല്യനിര്‍ണയം മാറ്റിവച്ചു

മെയ് അഞ്ചിന് ആരംഭിക്കാനിരുന്ന പ്ലസ്ടു പരീക്ഷകളുടെ മൂല്യനിര്‍ണയം മാറ്റിവച്ചു

സംസ്ഥാനത്ത് മെയ് അഞ്ചിന് ആരംഭിക്കാനിരുന്ന പ്ലസ്ടു പരീക്ഷകളുടെ മൂല്യനിര്‍ണയം മാറ്റിവച്ചു. കൊവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.

പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മെയ് 10 മുതലാണ് എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം നടക്കേണ്ടത്. നിലവിലെ സാഹചര്യത്തില്‍ ഇതും മാറ്റിവച്ചേക്കുമെന്നാണ് സൂചന.

കൊവിഡ് ആശങ്ക നിലനില്‍ക്കേ മൂല്യനിര്‍ണയം മാറ്റണമെന്ന് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

 

Leave A Reply
error: Content is protected !!