കോവിഡ് രണ്ടാം തരംഗത്തിൽ സഹായവുമായി നികോളസ് പുരാൻ

കോവിഡ് രണ്ടാം തരംഗത്തിൽ സഹായവുമായി നികോളസ് പുരാൻ

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. രോഗപ്രതിരോധത്തിന്റെ ഭാഗമായി, രാജ്യത്തിന് പല കായികതാരങ്ങളും സംഭാവനകളും നൽകുന്നുണ്ട്. ഇത്തരത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്തിരിക്കുകാണ് വിൻഡീസ് താരമായ, പഞ്ചാബ് കിങ്സിന്റെ നികോളസ് പുരാൻ.

കോവിഡിനെതിരായ ഇന്ത്യയുടെ പ്രതിരോധത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചാണ് താരം സംഭാവന നൽകിയിരിക്കുന്നത്. ഇതോടൊപ്പം എത്രയും വേഗം വാക്സിൻ സ്വീകരിക്കാൻ ഇന്ത്യയിലെ ജനങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്യുകയും, ചെയ്തിരിക്കുകയാണ്.

Leave A Reply
error: Content is protected !!