കോ​വി​ഡ് ര​ണ്ടാം ത​രം​ഗം; ​ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റു​ക​ൾ ബ്രി​ട്ട​ൻ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു

കോ​വി​ഡ് ര​ണ്ടാം ത​രം​ഗം; ​ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റു​ക​ൾ ബ്രി​ട്ട​ൻ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു

കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റു​ക​ൾ ബ്രി​ട്ട​ൻ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം എ​ൻ​എ​ച്ച്എ​സ് ഇം​ഗ്ല​ണ്ട് വി​വി​ധ ട്ര​സ്റ്റു​ക​ൾ​ക്കും റി​ക്രൂ​ട്ട്മെ​ന്‍റ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ന​ൽ​കി.

ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കും വ​രെ​യാ​ണു നി​രോ​ധ​നം. റി​ക്രൂ​ട്ട്മെ​ന്‍റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി വ​രും ദി​വ​സ​ങ്ങ​ളി​ൽ യു​കെ​യി​ലേ​ക്ക് പോ​കാ​നി​രി​ക്കു​ന്ന ന​ഴ്സു​മാ​ർ​ക്ക് ഇ​ന്ത്യ​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ കു​റ​യു​ന്ന​ത് വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​രും. അ​തേ​സ​മ​യം, നി​ല​വി​ൽ ജോ​ബ് ഓ​ഫ​ർ ല​ഭി​ച്ച ആ​രു​ടെ​യും അ​വ​സ​രം ന​ഷ്ട​പ്പെ​ടി​ല്ലെ​ന്ന് എ​ൻ​എ​ച്ച്എ​സ് ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Leave A Reply
error: Content is protected !!