ഇന്ന് “ഐപിഎൽ ക്ലാസ്സിക്കോ”

ഇന്ന് “ഐപിഎൽ ക്ലാസ്സിക്കോ”

 

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ആവേശപ്പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസും, ചെന്നൈ സൂപ്പർകിംഗ്‌സും ഏറ്റുമുട്ടും.

ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മുംബൈ ചെന്നൈ പോരാട്ടം എല്ലാത്തവണയും ആവേശകൊടുമുടിയേറാറുണ്ട്.

കഴിഞ്ഞ രണ്ട് തവണയും ജേതാക്കളായ മുംബൈ ഇത്തവണ അപ്രീതിക്ഷിത തിരിച്ചടികൾ നേരിട്ടത് ആരാധകരെ നിരാശപ്പെടുത്തിയിട്ടുണ്ട് 6 കളികളിൽ നിന്ന് മുംബൈക്ക് 6 പോയിന്റ് മാത്രമാണുള്ളത്,

എന്നാൽ തുടർവിജയങ്ങളോടെ മിന്നും പ്രകടനം തുടരുന്ന ചെന്നൈ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് നിലവിൽ.

Leave A Reply
error: Content is protected !!