സ്‌പുട്‌നിക് വാക്‌സിൻ ആദ്യബാച്ച് ഇന്ന് ഇന്ത്യയിലെത്തും

സ്‌പുട്‌നിക് വാക്‌സിൻ ആദ്യബാച്ച് ഇന്ന് ഇന്ത്യയിലെത്തും

റഷ്യയിൽ നിന്നുള്ള സ്‌പുട്‌നിക് വാക്‌സിന്റെ ആദ്യ ബാച്ച് ഇന്നെത്തും. ഡോ. റെഡ്ഡീസ് വഴിയാണ് വാക്‌സിൻ എത്തുക. വില ഉൾപ്പെടെ കാര്യങ്ങളിൽ അന്തിമ തീരുമാനമായാൽ മാസം 15ന് മുൻപ് വാക്‌സിൻ കുത്തിവെപ്പ് തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

2 ലക്ഷം ഡോസ് വരും ദിവസങ്ങളിൽ ഇന്ത്യയിലെത്തിക്കുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസിഡർ ബാലവെങ്കടേഷ് വർമ അറിയിച്ചു. ജൂണിനകം 50 ലക്ഷം ഡോസ് ലഭിക്കും. വാക്‌സിൻ ഇന്ത്യയിൽ ഉൽപാദിപ്പിക്കാനും സൗകര്യമൊരുക്കും.

Leave A Reply
error: Content is protected !!