ഇന്ത്യാ-സൗദി വിമാന യാത്ര പ്രതിസന്ധി രൂക്ഷമാകുന്നു

ഇന്ത്യാ-സൗദി വിമാന യാത്ര പ്രതിസന്ധി രൂക്ഷമാകുന്നു

ഇന്ത്യാ-സൗദി വിമാന യാത്ര പ്രതിസന്ധി രൂക്ഷമാകുന്നു.നിലവിൽ ഇന്ത്യക്കാർക്ക് സൗദിയിലെത്താനുളള ഏക ഇടത്താവളമാണ് ബഹ്റൈൻ. മറ്റു രാജ്യങ്ങളെല്ലാം ഇന്ത്യയിൽ നിന്നുള്ള വിമാന സർവ്വീസുകൾക്ക് വിലക്കേർപ്പെടുത്തിയപ്പോഴും ബഹ്റൈനിലേക്ക് വരാൻ ഇന്ത്യക്കാർക്ക് തടസ്സങ്ങളില്ല. എന്നാൽ കഴിഞ്ഞ ദിവസം ബഹറൈൻ പാർലിമെന്‍റ് അംഗങ്ങൾ ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവ്വീസുകൾ നിര്‍ത്തിവെക്കണമെന്ന് സർക്കാരിനോടാവശ്യപ്പെട്ടിരുന്നു.

ഇന്ത്യയിൽ വ്യപനത്തിലുള്ള പുതിയ കൊറോണ വൈറസ് 17 രാജ്യങ്ങര്‍ നിര്‍ത്തിവെക്കുമെന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇക്കാര്യത്തിൽ ബഹ്റൈൻ സർക്കാർ സ്വീകരിക്കുന്ന നിലപാട് എന്തായിരിക്കുമെന്ന ആശങ്കയിലാണ് സൗദിയിലെ ഇന്ത്യൻ പ്രവാസികൾ.

Leave A Reply
error: Content is protected !!