ഖത്തറില്‍ കൊവിഡ് വാക്സിന്‍ രണ്ടാമത്തെ ഡോസെടുക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ മാറ്റം

ഖത്തറില്‍ കൊവിഡ് വാക്സിന്‍ രണ്ടാമത്തെ ഡോസെടുക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ മാറ്റം

ഖത്തറില്‍ കൊവിഡ് വാക്സിന്‍ രണ്ടാമത്തെ ഡോസെടുക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ മാറ്റം. ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളില്‍ തിരക്കു വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങള്‍ പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചത്.
ഹെല്‍ത്ത് സെന്ററുകള്‍, ഖത്തര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്റര്‍, ലുസെയ്ല്‍-അല്‍ വക്ര ഡ്രൈവ് ത്രൂ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് മാറ്റങ്ങള്‍ വരുത്തിയത്. എല്ലാ കേന്ദ്രങ്ങളിലും വാക്സിനേഷന് എത്തുന്നവരുടെ മൊബൈല്‍ ഫോണിലെ ഇഹ്തിറാസ് ആപ്പില്‍ സ്റ്റാറ്റസ് പച്ചയായിരിക്കണം. വാക്സിനേഷന്‍ കാര്‍ഡ്, ഖത്തര്‍ ഐ.ഡി എന്നിവ കൈവശമുണ്ടാകണം.
Leave A Reply
error: Content is protected !!