വിജയ് ചിത്രത്തിൽ അപർണ ദാസ്

വിജയ് ചിത്രത്തിൽ അപർണ ദാസ്

​ ​വി​ജ​യ് ​നാ​യ​ക​നാ​കു​ന്ന​ 65​ാംമത്തെ ചി​ത്രം ​ചെ​ന്നൈ​യി​ൽ​ ​ആ​രം​ഭി​ച്ചു.​ ​വി​ജ​യ്‌​യും​ ​പൂ​ജ​ ​ഹെ​ഗ്ഡെ​യും​ ​ഒരുമിച്ചു​ള്ള​ ​ഗാ​നം​ ​ചി​ത്രീ​ക​രി​ച്ചാ​ണ് ​തു​ട​ക്കം.​ ​നെ​ൽ​സ​ൺ​​ ​ദി​ലീ​പ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​വ​ൻ​ബ​ഡ്ജ​റ്റി​ലാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​ന​യ​ൻ​താ​ര​ ​നാ​യി​ക​യാ​യ​ ​കോ​ല​മാ​വ് ​കോ​കി​ല​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​കോ​ളി​വു​ഡി​ൽ​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ച്ച​ ​സം​വി​ധാ​യ​ക​നാ​ണ് ​നെ​ൽ​സ​ൺ.​ ​

ശി​വ​കാ​ർ​ത്തി​കേ​യ​നെ​ ​നാ​യ​ക​നാ​ക്കി​ ​ഒ​രു​ക്കി​യ​ ​ഡോ​ക്ടറി​നുശേഷം നെ​ൽ​സ​ൺ​ ​ദി​ലീ​പ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ ചി​ത്രമാണി​ത്.​ ​​ ​ജീ​വ​യുടെ നായി​കയായി​ മി​ഷ്കി​ൻ സംവി​ധാനം ചെയ്ത മുഖംമൂടി​യി​ലൂടെ തമി​ഴി​ൽ അരങ്ങേറി​യ പൂജ െഹഗ്ഡേ എട്ടുവർഷങ്ങൾക്കുശേഷമാണ് വീണ്ടും തമി​ഴി​ൽ അഭി​നയി​ക്കുന്നത്.

ഫഹദ് ഫാസി​ലി​നോടൊപ്പം ഞാൻ പ്രകാശനി​ലും വി​നീത് ശ്രീനി​വാസനോടൊപ്പം മനോഹരത്തി​ലും അഭി​നയി​ച്ച അപർണദാസും പേരി​ട്ടി​ട്ടി​ല്ലാത്ത ഇൗ ചി​ത്രത്തി​ൽ ഒരു പ്രധാനവേഷം അവതരി​പ്പി​ക്കുന്നുണ്ട്. അപർണയുടെ ആദ്യ തമി​ഴ് ചി​ത്രമാണി​ത്.

Leave A Reply
error: Content is protected !!