സി​നി​മാ​ ​മേ​ഖ​ല​യെ​ ​സ​ഹാ​യി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​മു​ന്നോ​ട്ടു​വ​ര​ണം.​ ​

സി​നി​മാ​ ​മേ​ഖ​ല​യെ​ ​സ​ഹാ​യി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​മു​ന്നോ​ട്ടു​വ​ര​ണം.​ ​

ഒ​രു​ ​വ​ർ​ഷ​ത്തെ​ ​ഇ​ട​വേ​ള​യ്ക്കു​ ​ശേ​ഷം​ ​സി​നി​മ​ക​ൾ​ ​റി​ലീ​സ് ​ചെ​യ്തു​ ​തു​ട​ങ്ങു​ക​യും​ ​പ്രേ​ക്ഷ​ക​ർ​ ​തി​യേ​റ്റ​റു​ക​ളി​ൽ​ ​സ​ജീ​വ​മാ​യി​ ​എ​ത്തു​ക​യും​ ​ചെ​യ്ത​പ്പോ​ഴാ​ണ് ​വീ​ണ്ടും​ ​കൊ​വി​ഡ് ​കുതിച്ചുയരാൻ ​തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.​ക​ഴി​ഞ്ഞ​ ​വി​ഷു,​ ​റം​സാ​ൻ,​ഓ​ണം,​ക്രി​സ്മ​സ് ​സീ​സ​ണു​ക​ളും​ ​സി​നി​മാ​ ​വ്യ​വ​സാ​യ​ത്തി​ന് ​ന​ഷ്ട​മാ​യി​രു​ന്നു.​ ​ഈ​ ​അ​വ​സ​ര​ത്തി​ൽ​ ​സി​നി​മാ​ ​മേ​ഖ​ല​യെ​ ​സ​ഹാ​യി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​മു​ന്നോ​ട്ടു​വ​ര​ണം.​ ​

മ​ഞ്ജു​വാ​ര്യ​ർ​ ​നി​ർ​മ്മി​ച്ച​ ​ച​തു​ർ​മു​ഖം,​ ​രാ​ഹു​ൽ​ ​റി​ജി​ ​നാ​യ​രു​ടെ​ ​ഖോ​ ​ഖോ​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ൾ​ ​പ്ര​ദ​ർ​ശി​പ്പി​ച്ചു​ ​വ​രു​മ്പോ​ഴാ​ണ് ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ക​ടു​പ്പി​ച്ച​ത്.​ ​ഇ​പ്പോ​ഴ​ത്തെ​ ​പ്ര​ത്യേ​ക​ ​സാ​ഹ​ച​ര്യം​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​ത​ത്കാലം ചി​ത്രം​ ​പി​ൻ​വ​ലി​ക്കു​ക​യും​ ​പി​ന്നീ​ട് ​റീ​ ​റി​ലീ​സ് ​ചെ​യ്യു​മെ​ന്നും​ ​മ​ഞ്ജു​വും​ ​രാ​ഹു​ലും​ ​അ​റി​യി​ച്ചി​ട്ടു​ണ്ട്.​ ​

അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​യ​ ​നി​ല​പാ​ടാ​ണി​ത്.
അ​തു​ല്യ​ന​ട​നും​ ​ഞ​ങ്ങ​ളു​ടെ​ ​ആ​ത്മ​മി​ത്ര​വു​മാ​യ​ ​ശ്രീ.​മോ​ഹ​ൻ​ലാ​ലി​ന്റെ​ ​പി​റ​ന്നാ​ൾ​ ​മാ​സ​മാ​ണി​ത്.​ ​ബ​റോ​സി​ലൂ​ടെ​ ​സം​വി​ധാ​യ​ക​നാ​യി​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ച്ച​ ​പ്രി​യ​ങ്ക​ര​നാ​യ​ ​മോ​ഹ​ൻ​ലാ​ലി​ന് ​ഐ​ശ്വ​ര്യ​പൂ​ർ​ണ്ണ​മാ​യ​ ​പി​റ​ന്നാ​ൾ​ ​ആ​ശം​സ​ക​ൾ​ ​നേ​രു​ന്നു.

Leave A Reply
error: Content is protected !!