ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് വർധിച്ചു: സ​മ്പൂ​ർ​ണ നി​യ​ന്ത്ര​ണം എ​റ​ണാ​കു​ള​ത്ത് ഏ​ർ​പ്പെ​ടു​ത്താ​ൻ നി​ർ​ദേ​ശം

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് വർധിച്ചു: സ​മ്പൂ​ർ​ണ നി​യ​ന്ത്ര​ണം എ​റ​ണാ​കു​ള​ത്ത് ഏ​ർ​പ്പെ​ടു​ത്താ​ൻ നി​ർ​ദേ​ശം

കൊ​ച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ആണ് ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ ഉള്ള ജില്ലയാണ് എറണാകുളം. ജില്ലയിൽ സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്താൻ ആണ് നോർദേശം. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആണ് ഇത്.

ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ഇ​തു​സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന ത​ല വി​ദ​ഗ്ധ സ​മി​തി​ക്ക് ശി​പാ​ർ​ശ ചെ​യ്തു.ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി യോ​ഗം ഇ​പ്പോ​ഴു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കാ​നും തീ​രു​മാ​നി​ച്ചു.

Leave A Reply
error: Content is protected !!