സൽമാൻ ചിത്രം രാധെയുടെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

സൽമാൻ ചിത്രം രാധെയുടെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

പ്രഭുദേവയുടെ സംവിധാനത്തിലൊരുങ്ങുന്ന, സൽമാൻ ഖാൻ ചിത്രം “രാധേ ദി മോസ്റ്റ് വാണ്ടഡ് ഭായ് ”  ഒ.ടി.ടി പ്ലാറ്റ്ഫോമിൽ മെയ് 13ന് റിലീസ് ചെയ്യും.   . കൊറിയൻ ചിത്രമായ ദി ഔട്ട്ലോസിന്റെ റീമേക്കാണ് ചിത്രം. ആക്ഷന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി.

ചിത്രം കാണുന്നതിന് ഒ.ടി.ടി പ്ലാറ്റ്ഫോമായ സി പ്ലസ് ഈടാക്കുന്നത് 249 രൂപയാണ്. ഒരു കാഴ്ചക്കായി പേ പെർവ്യൂ മാതൃകയിലാണ് ചിത്രത്തിനായി തുകയീടാക്കുന്നത്. സീ സ്റ്റുഡിയോസ് 230 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ റൈറ്റ്സ് വാങ്ങിയിരിക്കുന്നത്.

Leave A Reply
error: Content is protected !!