മെയ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍ പെട്രോളിയം

മെയ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍ പെട്രോളിയം

മെയ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍ പെട്രോളിയം. മേയിലെ പെട്രോള്‍ വില ഏപ്രില്‍ മാസത്തിലേത് തുടരും. ഡീസല്‍ വിലയില്‍ അഞ്ചു ദിര്‍ഹം കുറഞ്ഞു.

നാളെ മുതല്‍ പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.80 റിയാല്‍ സൂപ്പറിന് 1.85 റിയാല്‍, ഡീസലിന് 1.65 റിയാല്‍ എന്നിങ്ങനെയാണ് നിരക്ക്. ഏപ്രിലില്‍ 1.70 റിയാല്‍ ആയിരുന്ന ഡീസല്‍ വിലയില്‍ അഞ്ചു ദിര്‍ഹം കുറച്ചാണ് 1.65 റിയാല്‍ ആയിരിക്കുന്നത്.

Leave A Reply
error: Content is protected !!