ഖത്തറിൽ 676 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു

ഖത്തറിൽ 676 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു

ഖത്തറില്‍ 33 വയസ്സുകാരന്‍ ഉള്‍പ്പെടെ എട്ടു പേർകൂടി കോവിഡ് ബാധിച്ച് മരിച്ചു. പുതുതായി 676 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 1,593 പേര്‍ക്ക് രോഗമുക്തി. 33നും 77നും ഇടയില്‍ പ്രായമുള്ള എട്ടു പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 458 ആയി ഉയര്‍ന്നു. കോവിഡ് സ്ഥിരീകരിച്ചവരില്‍ വിദേശങ്ങളില്‍ നിന്നെത്തിയ 220 പേര്‍ ഉള്‍പ്പെടുന്നു. നിലവില്‍ 15,650 പേരാണ് പോസിറ്റീവ്. ആശുപത്രിയില്‍ 849 പേരാണ് ചികിത്സയിലുള്ളത്.

Leave A Reply
error: Content is protected !!