കായംകുളം താലൂക്ക് ആശുപത്രിയിൽ ആൻ്റിജൻ ടെസ്റ്റിനു ഉള്ള കിറ്റുകൾ കുറവ് എന്ന് പരാതി

കായംകുളം താലൂക്ക് ആശുപത്രിയിൽ ആൻ്റിജൻ ടെസ്റ്റിനു ഉള്ള കിറ്റുകൾ കുറവ് എന്ന് പരാതി

 

താലൂക്ക് ആശുപത്രിയിൽ കോവി ഡ് ടെസ്റ്റ് നടത്തുവാനുള്ള ആൻ്റിജൻ ടെസ്റ്റ് കിറ്റുകൾ കുറവുള്ളത് കാരണം പരാതികൾ ഉയരുന്നു,ഇതുമൂലം സ്വകാര്യ ലാബുകളിൽ പണം കൊടുത്ത് ടെസ്റ്റ് നടത്താൻ ജനം ബാധ്യതസ്ഥരാകുകയാണെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് cs ബാഷ പ്രസ്താവനയിൽ പറഞ്ഞു,ഇക്കാര്യത്തിൽ നഗരസഭ ചെയർപേഴ്സൺ അടക്കമുള്ള ഉത്തരവാദിത്വ പെട്ടവർ നിസ്സംഗരായി നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു,അടിയന്തിരമായി ഇതിന് പരിഹാരം കാണണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു

Leave A Reply
error: Content is protected !!