തിരുവാഭരണപാത കയ്യേറ്റസ്ഥലം അളന്നു തുടങ്ങി

തിരുവാഭരണപാത കയ്യേറ്റസ്ഥലം അളന്നു തുടങ്ങി

പത്തനംതിട്ട: ശബരിമല തിരുവാഭരണ പാതയിൽ കയ്യേറ്റം ഏൽപ്പിക്കുന്നതിന്റെ ഭാഗമായുള്ള നടപടി ക്രമങ്ങൾ തുടങ്ങി. ആദ്യഘട്ടമായി സർവ്വേ നടപടികളുടെ ഭാഗമായി കല്ലുകൾ സ്ഥാപിച്ച് ബോർഡ് വെയ്ക്കും. ജില്ലാ കലക്ടറുടെ നിർദേശപ്രകാരം വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പ്രവർത്തനം.

തിരുവാഭരണപാത സംരക്ഷണസമിതി സഹായങ്ങൾ നൽകുന്നുണ്ട്. ഇതിന് പുറമേ വിവിധ ഉദ്യോഗസ്ഥർ, സെക്രട്ടറിമാർ, കൊട്ടാരം നിർവാഹകസംഘം തുടങ്ങി വിവിധ നേതൃത്വത്തിലുള്ള ആളുകൾ സർവ്വേയിൽ സജീവമായി പങ്കെടുക്കുന്നുണ്ട്.

Leave A Reply
error: Content is protected !!