ഖത്തറിൽ കോവിഡ് നിയമ ലംഘനങ്ങൾ വർധിക്കുന്നു

ഖത്തറിൽ കോവിഡ് നിയമ ലംഘനങ്ങൾ വർധിക്കുന്നു

ഖത്തറില്‍ കൊവിഡ് നിയമ ലംഘനങ്ങള്‍ വര്‍ധിച്ചതായി ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കൊവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങളുടെ ഭാഗമായി 201 പേര്‍ കൂടി അറസ്റ്റിലായി. 196 പേരെ മാസ്‌ക് ധരിക്കാത്തതിനും അഞ്ച് പേര്‍ ഹോം ക്വറന്റൈന്‍ നിയമങ്ങള്‍ ലംഘിച്ചതിനും അറസ്റ്റിലായിട്ടുണ്ട്.
രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്നത് അധികൃതര്‍ വളരെയധികം ഗൗരവത്തോടെയാണ് നോക്കി കാണുന്നത്. രാജ്യത്ത് ഇതിന്റെ ഭാഗമായി നിരീക്ഷണങ്ങള്‍ കര്‍ശനമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട് എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Leave A Reply
error: Content is protected !!