കോവിഡ് പ്രതിരോധം; ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജപ്പാനും

കോവിഡ് പ്രതിരോധം; ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജപ്പാനും

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജപ്പാനും. ആശുപത്രികളിലേയ്ക്ക് ആവശ്യമുള്ള 300 ഓക്‌സിജൻ ജനറേറ്ററുകളാണ് ആദ്യഘട്ടത്തിലെത്തിക്കുന്നത്. ഒപ്പം പരമാവധി വെന്റിലേറ്ററുകളും എത്തിക്കുമെന്നും ജപ്പാൻ അറിയിച്ചു.

‘ഇന്ത്യയ്ക്ക് ഏറ്റവും ആവശ്യമായ സമയത്ത് ജപ്പാന്റെ സഹായം നൽകുക എന്നത് തങ്ങളുടെ കടമയാണ്. ആദ്യഘട്ടമായി 300 ഓക്‌സിജൻ ജനറേറ്ററുകളും അത്രയും എണ്ണം വെന്റിലേറ്ററുകളും എത്തിക്കുവാനാണ് തീരുമാനം.’ സതോഷി സുസുക്കി പറഞ്ഞു.

Leave A Reply
error: Content is protected !!