കൊടകര കുഴൽപ്പണക്കവർച്ച: പണം ആരുടേതെന്ന് പോലീസ് പറയാത്തതെന്തെന്ന് രമേശ് ചെന്നിത്തല

കൊടകര കുഴൽപ്പണക്കവർച്ച: പണം ആരുടേതെന്ന് പോലീസ് പറയാത്തതെന്തെന്ന് രമേശ് ചെന്നിത്തല

 

കൊടകര പണമിടപാട് ഗൗരവമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പിയാണ് പണം കൊണ്ടുവന്നതെന്നാണ് മനസിലാകുന്നത്. കള്ളപ്പണം തെരഞ്ഞെടുപ്പിൽ ബി.ജെ.പി വ്യാപകമായി ഉപയോഗിച്ചു.

ആരുടെ പണമെന്ന് പോലീസ് തുറന്ന് പറയാത്തതെന്ത് കൊണ്ടാണെന്നും ചെന്നിത്തലചോദിച്ചു. മാധ്യമങ്ങൾ നൽകിയ എക്സിറ്റ് പോൾ ഫലങ്ങൾ യാഥാർ ജനഹിതവുമായി ബന്ധമുള്ളതല്ലെന്നും ചെന്നിത്തല പറഞ്ഞു.

Leave A Reply
error: Content is protected !!