ഓയില്‍ ആന്റ് ഗ്യാസ് ടെക്നോളജി: അപേക്ഷ ക്ഷണിച്ചു

ഓയില്‍ ആന്റ് ഗ്യാസ് ടെക്നോളജി: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓയില്‍ ആന്റ് ഗ്യാസ് ടെക്നോളജി  കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബി ടെക്ക് യോഗ്യതഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ഫോണ്‍ : 9526415698.

Leave A Reply
error: Content is protected !!