പതിനാറ്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ

പതിനാറ്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ

ത​ളി​പ്പ​റ​മ്പ്:​ ​പതിനാറ്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ​ത​ളി​പ്പ​റ​മ്പ് ​പൊ​ലി​സ് ആണ് പ്രതിയെ പിടികൂടിയത്. ​പെ​ൺ​കു​ട്ടി​യു​ടെ​ ​ബ​ന്ധു​ക്ക​ൾ​ പീ​ഡ​ന​ത്തെ​ ​തു​ട​ർ​ന്ന് നൽകിയ പരാതിയിൽ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ​തൊ​ടു​പു​ഴ​ ​സ്വ​ദേ​ശി​ ​ഷി​ബു​ ​ശ​ശി​ ​(20​)​നെ​യാ​ണ് അറസ്റ്റ് ചെയ്തത്.

പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഷിബു മുങ്ങിയിരുന്നു. തുടർന്ന് ​ഫോ​ൺ​ ​കോ​ളു​ക​ൾ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ൽ ആണ് ഇയാൾ ​ക​ണ്ണൂ​രി​ലേ​ക്ക് ​വ​ന്ന​താ​യി​ ​മ​ന​സി​ലാ​യത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ​പ്ര​തി​യെ​ ​ഹൈ​വേ​ ​പ​രി​സ​ര​ത്തു​ ​നി​ന്നും​ ​പി​ടി​കൂ​ടി​യ​ത്.​ ​

Leave A Reply
error: Content is protected !!