‘ഇത് നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ സമയം നൽകുന്നു, സോനു സൂദ്​

‘ഇത് നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ സമയം നൽകുന്നു, സോനു സൂദ്​

ന്യൂഡൽഹി: നടൻ സോനു സൂദിന്​​ കോവിഡ്​ സ്​ഥിരീകരിച്ചു.ഇൻസ്റാഗ്രാമിലൂടെ രോഗബാധിതനായ വിവരം താരം അറിയിക്കുകയായിരുന്നു .

ലോക്​ഡൗൺ കാലത്ത്​ അന്തർസംസ്​ഥാന തൊഴിലാളികൾക്ക്​ സഹായമെത്തിച്ച്​ കൈയ്യടി നേടിയ സോനു പഞ്ചാബ്​ സർക്കാറിന്‍റെ കോവിഡ്​ വാക്​സിനേഷൻ യജ്ഞത്തി​ന്‍റെ ബ്രാൻഡ്​ അംബാസിഡറായി നിയമിതനായിരുന്നു.

‘കോവിഡ് -പോസിറ്റീവ്, മാനസികാവസ്ഥയും ആവേശവും – സൂപ്പർ പോസിറ്റീവ്. ഹായ്, ഞാൻ കോവിഡ് ബാധിതനായ വിവരം അറിയിക്കുന്നു. പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ഞാൻ ക്വാറന്‍റീനിൽ പ്രവേശിക്കുകയും വളരെയധികം ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ വിഷമിക്കേണ്ട, ഇത് നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എനിക്ക് ധാരാളം സമയം നൽകുന്നു. ഓർക്കുക ഞാൻ എല്ലായ്​പ്പോഴും നിങ്ങളുടെ കൂടെയുണ്ട്​’ -സോനു സൂദ്​ എഴുതി.

Leave A Reply
error: Content is protected !!