കൊല്ലത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു

കൊല്ലത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു

കൊല്ലത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു. മദ്യപാനത്തിനിടെ ആണ് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നത്.

ചണ്ണപ്പേട്ട മെത്രാൻതോട്ടം നാലു സെന്റ് കോളനിയിൽ കുട്ടപ്പനാണ് മരിച്ചത്. ലൈബു എന്നയാൾ ആണ് കുട്ടപ്പനെ വെട്ടിയത്. മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തെ തുടർന്ന് ലൈബു കൊടുവാൾ ഉപയോഗിച്ച്‌ കുട്ടപ്പനെ വെട്ടുകയായിരിന്നു. വനത്തുമുക്ക് സ്വദേശിയാണ് ലൈബു. ഇയാൾ ഏരൂർ പോലീസിന്റെ പിടിയിൽ ആയി.

Leave A Reply
error: Content is protected !!