ഡാനിയൽ സാംസ് കൊറോണ നെഗറ്റീവ് ആയി

ഡാനിയൽ സാംസ് കൊറോണ നെഗറ്റീവ് ആയി

കൊറോണ പോസിറ്റീവ് ആയിരുന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരം ഡാനിയൽ സാംസ് കൊറോണ നെഗറ്റീവ് ആയി. ടെസ്റ്റു നെഗറ്റീവ് ആയതോടെ സാംസിന് ടീമിനൊപ്പം ചേരാൻ അനുമതി കിട്ടി. കഴിഞ്ഞ ആഴ്ച പോസിറ്റീവ് ആയത് കൊണ്ട് സാം അവസാന ഒരാഴ്ച ആയി ഐസൊലേഷനിൽ ആയിരുന്നു.

അടുത്ത മത്സരം മുതൽ സാംസ് കളിക്കും. ക്വാരന്റൈനിൽ നിന്ന് പുറത്തു വന്ന് താരം ടീമിന്റെ ബയോബബിളിനൊപ്പം ചേർന്നു. നാളെ നടക്കുന്ന കൊൽക്കത്ത ‌നൈറ്റ് റൈഡേഴ്സിന് എതിരായ മത്സരത്തിൽ സാംസ് കളിക്കും.

Leave A Reply
error: Content is protected !!