താ​നെ​യി​ൽ ഫാ​ക്ട​റി​യു​ടെ ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണ് മൂ​ന്നു തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു

താ​നെ​യി​ൽ ഫാ​ക്ട​റി​യു​ടെ ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണ് മൂ​ന്നു തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു

താ​നെ: മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ൽ ഫാ​ക്ട​റി​യു​ടെ ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണ് മൂ​ന്നു തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. അപകടത്തിൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും പ്രമുഖ വാർത്ത ഏജൻസി റി​പ്പോ​ർ​ട്ട് ചെ​യ്തു.

താ​നെ​യി​ലെ ഭി​വാ​ന്തി മേ​ഖ​ല​യി​ലെ പ​വ​ർ ലൂം ​ഫാ​ക്ട​റി​യി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Leave A Reply
error: Content is protected !!