ഭീകരവാദത്തിന് പിന്തുണ ; കശ്​മീരിൽ വനിത സ്​​പെ​ഷ​ൽ പൊ​ലീ​സ് അറസ്​റ്റിൽ

ഭീകരവാദത്തിന് പിന്തുണ ; കശ്​മീരിൽ വനിത സ്​​പെ​ഷ​ൽ പൊ​ലീ​സ് അറസ്​റ്റിൽ

ശ്രീ​ന​ഗ​ർ: ഭീ​ക​ര​വാ​ദ​ത്തിന് പിന്തുണ നല്കിയെന്നാരോപിച്ച് വ​നി​ത സ്​​പെ​ഷ​ൽ പൊ​ലീ​സ്​ ഓ​ഫി​സ​ർ അറസ്റ്റിൽ . ജ​മ്മു-​ക​ശ്​​മീ​ർ പൊ​ലീ​സ് ആണ് ​ അ​റ​സ്​​റ്റ്​ ചെ​യ്​​തത് .സു​ര​ക്ഷ​സേ​ന​യു​ടെ ജോ​ലി ത​ട​സ്സ​പ്പെ​ടു​ത്തി​യെ​ന്ന കു​റ്റ​ത്തി​ന്​​ യു.​എ.​പി.​എ ചു​മ​ത്തി കേ​സെ​ടു​ത്ത്​ ഇ​വ​രെ ജോ​ലി​യി​ൽ​നി​ന്ന്​ പി​രി​ച്ചു​വി​ട്ടു. കു​ൽ​ഗാം ജി​ല്ല​യി​ലെ ഫ്രി​സാ​ൽ ഗ്രാ​മ​വാ​സി​യാ​യ സൈ​മ അ​ഖ്​​ത​റി​നെ​തി​രെ​യാ​ണ്​ ന​ട​പ​ടി.

ഫ്രി​സാ​ൽ ഗ്രാ​മ​ത്തി​ലെ ക​രേ​വ മൊ​ഹ​ല്ല​യി​ൽ തീ​വ്ര​വാ​ദി​ക​ൾ ഒ​ളി​ച്ചി​രി​പ്പു​ണ്ടെ​ന്ന ര​ഹ​സ്യ​സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്ന്​ ബു​ധ​നാ​ഴ്​​ച തി​ര​ച്ചി​ലി​നെ​ത്തി​യ സു​ര​ക്ഷ സേ​ന​യെ കൃത്യ നിർവഹണത്തിൽ നിന്ന് സൈ​മ ത​ട​സ്സ​പ്പെ​ടു​ത്തി​യെ​ന്ന ആ​രോ​പ​ണ​മാ​ണ്​ പൊ​ലീ​സ്​ ഉ​ന്ന​യി​ക്കു​ന്ന​ത്.

അന്വേഷണ സം​ഘ​ത്തിന്റെ തി​ര​ച്ചി​ൽ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ സൈ​മ, വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചു​വെ​ന്നും തീ​വ്ര​വാ​ദി​ക​ൾ​ക്ക്​ അ​നു​കൂ​ല​മാ​യി സം​സാ​രി​ച്ചു​വെ​ന്നും പൊ​ലീ​സ്​ വ​ക്​​താ​വ്​ വ്യക്തമാക്കി .

Leave A Reply
error: Content is protected !!