യൂറോപ ലീഗ് – ഗണ്ണേഴ്സ് സെമിയിൽ

യൂറോപ ലീഗ് – ഗണ്ണേഴ്സ് സെമിയിൽ

യൂറോപ ലീഗ് സെമിയിലേക്ക്, രണ്ടാം പാദ ക്വാർട്ടറിൽ നിന്നും കയറി മാഞ്ചസ്റ്റർ യുണൈറ്റഡും, ഗണ്ണേഴ്സും.സ്ലാവിയ പ്രാഗിനെ ഏകപക്ഷീയ നാല്‌ ഗോളുകൾക്കായിരുന്നു ഗണ്ണേഴ്സ് വിജയം. 5 – 1. പെപെയായിരുന്നു ഗണ്ണേഴ്സിന് വേണ്ടി ഗോൾവേട്ട നടത്തിയത്. വിയ്യാറയലാണ് സെമിയിൽ ഗണ്ണേഴ്സിനെ നേരിടുന്നത്.

ഗ്രനഡയെ രണ്ട് ഗോളുകൾക്കാണ് യുണൈറ്റഡ് തോൽപ്പിച്ചത്. കവാനിയിലൂടെ മത്സരത്തിൻ്റെ ആറാം മിനിറ്റിൽ ഗോൾ നേടിയ യുണൈറ്റഡ്, ഗ്രനഡ പോസ്റ്റിൽ വീണ്ട സെൽഫ് ഗോളിലൂടെ വിജയം ഉറപ്പിക്കുകയായിരുന്നു. റോമയാണ് സെമിയിൽ യുണൈറ്റഡിൻ്റെ എതിരാളി. ഇരു ടീമുകൾക്കും പുറമേ വിയ്യാറയലും, റോമയുമാണ് അവസാന നാലിൽ എത്തിയ ടീമുകൾ.

Leave A Reply
error: Content is protected !!