കഞ്ചാവ് കടത്താൻ ശ്രമിക്കവെ യുവാവ് പിടിയിലായി

കഞ്ചാവ് കടത്താൻ ശ്രമിക്കവെ യുവാവ് പിടിയിലായി

വ​ണ്ടൂ​ര്‍: ക​ഞ്ചാ​വ് ക​ട​ത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. വാ​ണി​യ​മ്ബ​ലം മു​ട​പ്പി​ലാ​ശേ​രി മാ​മ്ബ​റ​മ്ബ് വീ​ട്ടി​ല്‍ ശ്രീ​യേ​ഷ് (22)ആണ് എ​ക്സൈ​സി​െന്‍റ പി​ടി​യി​ലാ​യത്.

മു​ട​പ്പി​ലാ​ശേ​രി ഭാ​ഗ​ത്ത് വൈ​കീ​ട്ട്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട കാ​ര്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. തുടർന്ന് നടത്തിയ പരിശോധനയിൽ കാ​റി​ല്‍ നിന്ന് 140 ഗ്രാം ​ക​ഞ്ചാ​വ് പിടികൂടി. കേ​സി​ലെ ഒ​ന്നാം പ്ര​തി​യും നീ​ലാ​ഞ്ചേ​രി കി​ളി​ക്കു​ന്ന് സ്വ​ദേ​ശി കൂ​രി​യോ​ട​ന്‍ രാ​ഹു​ല്‍ (24) ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

കാ​റും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. കേ​സി​ലെ ഒ​ന്നാം പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എം.​ഒ. വി​നോ​ദ് പ​റ​ഞ്ഞു.

Leave A Reply
error: Content is protected !!