കാ​സ​ർ​കോ​ട് യു​വാ​വി​നെ തട്ടികൊണ്ടുപോയ സംഭവത്തിൽ ​ ​മൂ​ന്ന് ​പേ​ർ​ ​അ​റ​സ്റ്റി​ൽ

കാ​സ​ർ​കോ​ട് യു​വാ​വി​നെ തട്ടികൊണ്ടുപോയ സംഭവത്തിൽ ​ ​മൂ​ന്ന് ​പേ​ർ​ ​അ​റ​സ്റ്റി​ൽ

കാ​സ​ർ​കോ​ട്:​ ​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​സം​ഘം യു​വാ​വി​നെ തട്ടികൊണ്ടുപോയ സംഭവത്തിൽ ​ ​മൂ​ന്ന് ​പേ​ർ​ ​അ​റ​സ്റ്റി​ൽ. എ.​എ​സ്. ​അ​ഹ്മ​ദ് ​റ​ഈ​സ് ​(29​),​ ​ഇ.​എം​. ​അ​ബ്ദു​ൽ​ ​അ​മീ​ൻ​ ​(27​),​ ​വി​ദ്യാ​ന​ഗ​ർ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​പ​രി​ധി​യി​ലെ​ ​ഇ​ബ്രാ​ഹിം​ ​ബാ​ദ്ശ​ ​(24​)​ ​എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ​ ​ചൊ​വ്വാ​ഴ്ച​ ​പു​ല​ർ​ച്ചെ​ ​മൂ​ന്ന് ​മ​ണി​യോ​ടെ ​ത​ട്ടി​കൊ​ണ്ടു​പോ​യ​വ​ർ​ ​ത​ന്നെ​ യുവാവിനെ ചൊ​വ്വാ​ഴ്ച​ ​പു​ല​ർ​ച്ചെ​ ​മൂ​ന്ന് ​മ​ണി​യോ​ടെ മോചിപ്പിച്ചിരുന്നു. പെ​ർ​ള​ ​ചെ​ക് ​പോ​സ്റ്റി​ന് ​സ​മീ​പ​ത്തെ​ ​അ​ബ്ബാ​സി​നെ​യാ​ണ് ​ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

​സ​ഹോ​ദ​ര​ന്റെ​ ​വീ​ടി​ന് ​സ​മീ​പം​ ​കാ​റി​ൽ​ ​കൊ​ണ്ടു​വ​ന്ന് ​ഇയാളെ ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നു.12 പേരടങ്ങുന്ന സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് അബ്ബാസ് പറഞ്ഞു. ഈ ​ ​സം​ഘം​ ​സ​ഞ്ച​രി​ച്ച​ ​കാ​റും​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി​ ​വി​വ​ര​മു​ണ്ട്.​

Leave A Reply
error: Content is protected !!