മഹാരാഷ്‌ട്രയിൽ പ്രതിദിന കോവിഡ് കേസുകൾ 60,000 കടന്നു

മഹാരാഷ്‌ട്രയിൽ പ്രതിദിന കോവിഡ് കേസുകൾ 60,000 കടന്നു

മഹാരാഷ്‌ട്രയിൽ പ്രതിദിന കോവിഡ് കേസുകളിൽ ഉയർച്ച ഉണ്ടാകുന്നത്.പുതുതായി 63,729 ആളുകൾക്കാണ് മഹാരാഷ്‌ട്രയിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. ഒപ്പം തന്നെ 398 ആളുകളാണ് സംസ്‌ഥാനത്ത് കോവിഡിനെ തുടർന്ന് മരിച്ചത്. നിലവിൽ ഭീതി ഉയർത്തുന്ന രീതിയിലാണ് ഇവിടെ കോവിഡ് കേസുകൾ ഉയരുന്നത്.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഉത്തർപ്രദേശിലും രാജസ്‌ഥാനിലും പഞ്ചാബിലും രാത്രികാല കർഫ്യൂ പ്രഖ്യാപ്രിച്ചു. ഡെൽഹിയിൽ വാരാന്ത്യ കർഫ്യൂ ശനിയാഴ്‌ച തുടങ്ങും. പൊതുസ്‌ഥലങ്ങളിൽ കർശന നിയന്ത്രണം തുടരുമെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്‌.

Leave A Reply
error: Content is protected !!