​ ​മാ​ഹി​യി​ൽ​ ​നി​ന്ന് ​അ​ന​ധി​കൃ​ത​മാ​യി​ ​ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​ മദ്യം പിടികൂടി

​ ​മാ​ഹി​യി​ൽ​ ​നി​ന്ന് ​അ​ന​ധി​കൃ​ത​മാ​യി​ ​ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​ മദ്യം പിടികൂടി

അ​ടി​മാ​ലി​:​ ​ ​മാ​ഹി​യി​ൽ​ ​നി​ന്ന് ​അ​ന​ധി​കൃ​ത​മാ​യി​ ​ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​ മദ്യം പിടികൂടി. ​ഇ​ടു​ക്കി​ ​എ​ക്‌​സൈ​സ് ​ഇ​ന്റ​ലി​ജ​ൻ​സ് ​ആ​ൻ​ഡ് ​ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​ ​ബ്യൂ​റോ​ ​ന​ൽ​കി​യ​ ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ന​ട​ത്തി​യ​ പരിശോധനയിൽ ആണ് ഇവ പിടികൂടിയത്. ​150​ ​ലി​റ്റ​ർ​ ​മ​ദ്യം​ ആണ് എ​ക്‌​സൈ​സ് ​റേ​ഞ്ച് ​സം​ഘം​ ​പി​ടി​കൂ​ടിയത്.

സംഭവുമായി ബന്ധപ്പെട്ട് ​ ​വ​ട്ട​പ്പാ​റ​ ​പ്ലാ​പ്പി​ള്ളി​യി​ൽ​ ​സോ​നു​ ​(28​)​ ​എ​ക്‌​സൈ​സി​ന്റെ​ ​പി​ടി​യി​ലാ​യി. മ​ദ്യം​ ​ക​ട​ത്തി​ക്കൊ​ണ്ടു​വ​രാ​ൻ​ ​ഉ​പ​യോ​ഗി​ച്ച​ ​ആ​ൾ​ട്ടോ​ ​കാ​റും​ ​പി​ടി​കൂ​ടി.​ ​​പാ​സ​ഞ്ച​ർ​ ​ബ​സി​ന്റെ​ ​ഉ​ട​മ​സ്ഥ​നു​മാ​ണ് ​പിടിയിലായ സോനു. 145​ ​രൂ​പ​യ്ക്ക് മാ​ഹി​യി​ൽ​ ​നി​ന്ന് ​ല​ഭി​ക്കു​ന്ന​ ​മ​ദ്യം ​ഇ​വ​ർ​ ​ഇ​ടു​ക്കി​യി​ലെ​ത്തി​ച്ച് ​​ 365​ ​രൂ​പ​യ്ക്കാ​ണ് വി​ൽ​പ്പ​ന​ ​ന​ട​ത്തു​ന്ന​ത്.

Leave A Reply
error: Content is protected !!