മലപ്പുറം ജില്ലയിൽ നിന്ന് കഞ്ചാവുമായി ഒരാൾ പിടിയിൽ

മലപ്പുറം ജില്ലയിൽ നിന്ന് കഞ്ചാവുമായി ഒരാൾ പിടിയിൽ

മലപ്പുറം: മലപ്പുറം ജില്ലയിൽ കഞ്ചാവുമായി എത്തിയ രണ്ട് പേരിൽ ഒരാളെ പിടികൂടി. കാറില്‍ ആണ് ഇവർ കഞ്ചാവ് കടത്തിയത്. മുടപ്പിലാശേരി ഭാഗത്ത് നടത്തിയ തെരച്ചിലിൽ ആണ് ഇയാളെ പിടികൂടിയത്. കൂടെയുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടു.

കാളികാവ് പൂങ്ങോട് മുടപ്പിലാശേരി മാമ്പറമ്പ് വീട്ടില്‍ ശ്രീയേഷ് (22) ആണ് പിടിയിലായത്. നീലാഞ്ചേരി കിളിക്കുന്ന് സ്വദേശി കൂരിയോടന്‍ രാഹുല്‍ (24) ഓടി രക്ഷപ്പെട്ടത്. മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറിൽ ആണ് ഇവർ കഞ്ചാവ് കടത്തിയത്.

Leave A Reply
error: Content is protected !!