“സ്റ്റാർ” ആദ്യ ഗാനം പുറത്തിറങ്ങി

“സ്റ്റാർ” ആദ്യ ഗാനം പുറത്തിറങ്ങി

അബാം മൂവിസിന്റെ ബാനറിൽ അബ്രഹാം മാത്യു നിർമ്മിച്ച് ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർക്കൊപ്പം ഷീലു എബ്രഹാം മുഖ്യ വേഷത്തിൽ എത്തുന്ന “സ്റ്റാർ” ലെ ആദ്യ ഗാനം പുറത്തിറങ്ങി. എം.ജയചന്ദ്രന്റെ സംഗീതത്തിൽ ഗായിക സിതാര കൃഷ്ണകുമാർ ആലപിച്ച ഗാനമാണ് പുറത്തിറങ്ങിയത്. പൈപ്പിന്‍ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിനു ശേഷം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന ‘സ്റ്റാര്‍’ ഒരു ഫാമിലി മിസ്ട്രി ത്രില്ലർ ചിത്രമാണ്.

Leave A Reply
error: Content is protected !!