ഭർത്താവിന് ജന്മദിനാശംസകൾ നേർന്ന് ശ്രിയ ശരൺ

ഭർത്താവിന് ജന്മദിനാശംസകൾ നേർന്ന് ശ്രിയ ശരൺ

ഭർത്താവിന് ജന്മദിനാശംസകൾ നേർന്ന് കൊണ്ടുള്ള തെന്നിന്ത്യൻ നായിക ശ്രിയ ശരണിൻ്റെ ഫോട്ടോ ശ്രദ്ധേയമാകുന്നു. താരം തന്നെയാണ് ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്. ശ്രിയയും, ഭർത്താവ് ആൻഡ്രുവും തമ്മിൽ പ്രണയ വിവാഹമായിരുന്നു. ഫോട്ടോ ഷെയർ ചെയ്തതിനൊപ്പം താരം ഇങ്ങനെയും കുറിച്ചിരിക്കുന്നു.

“സന്തോഷകരമായ ജന്മദിനാശംസകൾ ആൻഡ്രു. നിങ്ങൾ ഭാര്യയെ എന്നും സന്തോഷവതിയാക്കുന്നു. കാരണം, അവളാണ് ശരി. എപ്പോഴും നിന്നെ സ്നേഹിക്കുന്നു “

Leave A Reply
error: Content is protected !!