ഫാമിലി ഫോട്ടോയിലൂടെ ശ്രദ്ധേയമായി സാറ അലിഖാൻ

ഫാമിലി ഫോട്ടോയിലൂടെ ശ്രദ്ധേയമായി സാറ അലിഖാൻ

ബോളിവുഡിലെ ശ്രദ്ധേയയായ നടിയാണ് സാറ അലിഖാൻ, നടി കാശ്മീരിൽ നിന്നും കുടുംബത്തിനൊപ്പം പോസ്റ്റ് ചെയ്ത ഫോട്ടോ ശ്രദ്ധേയമായിരിക്കുകയാണ്. ഭൂമിയിലെ സ്വർഗം എന്ന കാപ്ഷനിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിൽ നടിയ്ക്കൊപ്പം അമ്മ അമൃതസിംഗും, സഹോദരൻ ഇബ്രാഹിം അലിഖാനും ഉണ്ട്. കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ താരം കാശ്മീരിൽ എത്തിയപ്പോൾ പകർത്തിയ ചിത്രമാണ് ഇത്.

ചിത്രം ഷെയർ ചെയ്തതിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കാശ്മീരിൻ്റെ മനോഹാരിത പശ്ചാത്തലത്തിൽ കാണുന്ന ചിത്രത്തിന് ധാരാളം കമൻറുകളും ലഭിക്കുന്നുണ്ട്. കുടുംബത്തിനൊപ്പം, ഇടവേളകളിൽ അവധി ആഘോഷിക്കാൻ പോകുക താരത്തിൻ്റെ പ്രധാന വിനോദമാണ്.

Leave A Reply
error: Content is protected !!