കട്ട താടിയും വെച്ച് മാസ് ലുക്കിൽ ആസിഫ്അലി

കട്ട താടിയും വെച്ച് മാസ് ലുക്കിൽ ആസിഫ്അലി

യുവനടൻ ആസിഫ് അലിയുടെ ഫോട്ടോ ശ്രദ്ധേയമാകുന്നു. കട്ട താടിയും വച്ച്, മാസ് ലുക്കിലുള്ള ഫോട്ടോയാണ് താരം തൻ്റെ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുന്നത്. വർക്കലയിൽ നിന്നും എടുത്ത ചിത്രമാണ് താരം പങ്ക് വച്ചിരിക്കുന്നത്. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ആസിഫിന് ഇപ്പോൾ കൈ നിറയെ ചിത്രങ്ങളാണ്.

രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും, ശിക്ഷയുമാണ് പുതിയതായി റിലീസ് ചെയ്യുന്ന ചിത്രം. ഏതായാലും, താരത്തിൻ്റെ ചിത്രത്തിന് വലിയ പ്രതികരണമാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. ചിത്രത്തിന് താഴെ ധാരാളം കമൻ്റുകളും വരുന്നുണ്ട്.

Leave A Reply
error: Content is protected !!