ജെന്നിഫർ ലോപെസും, അലക്സ് റോഡിഗ്രസും വേർപിരിഞ്ഞു

ജെന്നിഫർ ലോപെസും, അലക്സ് റോഡിഗ്രസും വേർപിരിഞ്ഞു

ബേസ്ബോൾ താരം അലക്സ് റോഡിഗ്രസും, ഗായിക ജെന്നിഫർ ലോപെസും വേർപിരിഞ്ഞു. 2019ൽ വിവാഹ നിശ്ചയം കഴിഞ്ഞ ഇരുവരും രണ്ട് വർഷത്തിനുള്ളിൽ വേർപിരിയുകയായിരുന്നു. സംയുക്തമായാണ് ഇരുവരും തീരുമാനം അറിയിച്ചിരിക്കുന്നത്.

സുഹൃത്തുക്കളായി തുടരുന്നതാണ്, തങ്ങൾക്ക് നല്ലതെന്ന തിരിച്ചറിവിനെത്തുടർന്ന്, സൗഹൃദം തുടരാനാണ് തീരുമാനമെന്നും. ഒരുമിച്ച് ജോലി തുടരുമെന്നും, ബിസ്നസിൽ പരസ്പരം പിന്തുണയ്ക്കുമെന്നും, എല്ലാവരുടെയും സ്നേഹത്തിന് നന്ദി പറയുന്നതായും ഇരുവരും അറിയിച്ചിരിക്കുകയാണ്.

Leave A Reply
error: Content is protected !!