ശലമോനിൽ വിഷ്ണു ഉണ്ണികൃഷ്ണൻ നായകൻ

ശലമോനിൽ വിഷ്ണു ഉണ്ണികൃഷ്ണൻ നായകൻ

ജിതിൻ പത്മനാഭൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ശലമോൻ എന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്നു. ഇക്കാര്യം വിഷ്ണു ഉണ്ണികൃഷ്ണൻ തന്നെയാണ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ ഫോട്ടോയും വിഷ്ണു ഷെയർ ചെയ്തിട്ടുണ്ട്. എല്ലാവരുടെയും അനുഗ്രഹാശംസകൾ പ്രതീക്ഷിക്കുന്നതായും വിഷ്ണു ഉണ്ണിക്കൃഷ്ണൻ ചിത്രത്തിനൊപ്പം പറയുന്നു. നിസ്സാം ഗൗസ് രചന നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ പൂജ ചടങ്ങുകൾ നടന്നു.

Leave A Reply
error: Content is protected !!