വിഷു ആഘോഷത്തിനിടെ സുഹൃത്തുക്കൾ തമ്മിൽ സംഘർഷം: ഒരാൾ മരിച്ചു

വിഷു ആഘോഷത്തിനിടെ സുഹൃത്തുക്കൾ തമ്മിൽ സംഘർഷം: ഒരാൾ മരിച്ചു

കോഴിക്കോട്: വിഷു ആഘോഷത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം.

ബാലുശ്ശേരി നമ്പിടിപ്പറമ്പത്ത് അജീഷാണ് ( 47) മരിച്ചത്. ഇന്നലെ വൈകീട്ടോടെ കാരാട്ട്പാറ കള്ളുഷാപ്പിന് സമീപത്താണ് സംഭവം നടന്നത്. മരിച്ച അജീഷ് ഹൃദ്രോഗിയായിരുന്നുവെന്നും മരണകാരണം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷമെ പറയാനാകൂ എന്നും പൊലീസ്.

Leave A Reply
error: Content is protected !!