നൈ​ജ​റി​ൽ പ്രീ​സ്കൂ​ളി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ല്‍ 20 കു​ട്ടി​ക​ള്‍ക്ക് ദാരുണാന്ത്യം

നൈ​ജ​റി​ൽ പ്രീ​സ്കൂ​ളി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ല്‍ 20 കു​ട്ടി​ക​ള്‍ക്ക് ദാരുണാന്ത്യം

നൈ​ജ​റി​ൽ പ്രീ​സ്കൂ​ളി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ല്‍ 20 കു​ട്ടി​ക​ള്‍ക്ക് ദാരുണാന്ത്യം. മൂ​ന്നി​നും അ​ഞ്ചി​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും. ക്ലാ​സ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ​യാ​യി​രു​ന്നു അ​ഗ്നി​ബാ​ധ.

വൈ​ക്കോ​ല്‍ കൊ​ണ്ട് മേ​ഞ്ഞ ക്ലാ​സ് മു​റി​ക​ളി​ലേ​ക്ക് തീ​പ​ട​രു​ക​യാ​യി​രു​ന്നു. 21 ക്ലാ​സ് മു​റി​ക​ളാ​ണ് ക​ത്തി​ന​ശി​ച്ച​ത്. കു​ട്ടി​ക​ൾ ക്ലാ​സ്മു​റി​യി​ൽ അ​ക​പ്പെ​ട്ടു​പോ​കു​ക​യാ​യി​രു​ന്നു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.‌

Leave A Reply
error: Content is protected !!