ഭീകരബന്ധമുള്ള 11 ഇസ്ലാമിക് സംഘടനകള്‍ക്ക് രാജ്യത്ത് വിലക്കേ‍ർപ്പെടുത്തി ശ്രീലങ്ക

ഭീകരബന്ധമുള്ള 11 ഇസ്ലാമിക് സംഘടനകള്‍ക്ക് രാജ്യത്ത് വിലക്കേ‍ർപ്പെടുത്തി ശ്രീലങ്ക

ഭീകരബന്ധമുള്ള 11 ഇസ്ലാമിക് സംഘടനകള്‍ക്ക് രാജ്യത്ത് വിലക്കേ‍ർപ്പെടുത്തി ശ്രീലങ്ക.ചൊവ്വാഴ്ചയാണ് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബായ രജപക്സെയാണ് പ്രത്യേക ഗസറ്റില്‍ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. ഭീകരവാദം തടയാനുള്ള നിയമം അനുസരിച്ചാണ് തീരുമാനം

സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയോ ഗൂഡാലോചനകളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്ക് 20 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു. ശ്രീലങ്ക ഇസ്ലാമിക് സ്റ്റുഡന്‍റ്സ് മൂവ്‌മെന്റ് അടക്കമുള്ള പ്രാദേശിക മുസ്ലിം സംഘടനകള്‍ക്കും വിലക്കുണ്ട്.

Leave A Reply
error: Content is protected !!