പാകിസ്ഥാനിൽ സര്‍ക്കാരിനും സൈന്യത്തിനുമെതിരെ പ്രക്ഷോഭം

പാകിസ്ഥാനിൽ സര്‍ക്കാരിനും സൈന്യത്തിനുമെതിരെ പ്രക്ഷോഭം

പാകിസ്ഥാന്റെ പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറിൽ സര്‍ക്കാരിനും സൈന്യത്തിനുമെതിരെ വന്‍ പ്രതിഷേധം . തെഹ്രീക്കെ ലബ്ബൈക്ക് പാകിസ്ഥാൻ എന്ന സംഘടനയാണ് പ്രതിഷേധത്തിന് നേതൃത്വം വഹിക്കുന്നത്.

സംഘടനയുടെ നേതാവ് സഅദ് റിസ്‌വിയെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീസുകാര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. രണ്ട് പോലീസുകാര്‍ കൊല്ലപ്പെടുകയും 125 പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ദിവസങ്ങളായി തുടരുന്ന പ്രതിഷേധം തടയാന്‍ സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചു.

Leave A Reply
error: Content is protected !!