ബാബർ അസമിന്റെ മികവിൽ പാകിസ്താന് വിജയം

ബാബർ അസമിന്റെ മികവിൽ പാകിസ്താന് വിജയം

ദക്ഷിണാഫ്രിക്ക നല്‍കിയ കൂറ്റന്‍ സ്കോര്‍ നിഷ്പ്രയാസം മറികടന്ന് പാക്കിസ്ഥാന്‍. 204 റണ്‍സ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ ആണ് പാക്കിസ്ഥാന്‍ മറികടന്നത്. ബാബര്‍ അസം 59 പന്തില്‍ 122 റണ്‍സും മുഹമ്മദ് റിസ്വാന്‍ 147 പന്തില്‍ പുറത്താകാതെ 73 റണ്‍സും നേടിയപ്പോള്‍ 18 ഓവറില്‍ ടീം വിജയം കൈക്കലാക്കി.

ഒന്നാം വിക്കറ്റില്‍ 197 റണ്‍സാണ് ബാബര്‍ – റിസ്വാന്‍ കൂട്ടുകെട്ട് നേടിയത്. ലിസാഡ് വില്യംസിനാണ് ബാബര്‍ അസമിന്റെ വിക്കറ്റ്

Leave A Reply
error: Content is protected !!