തൃശ്ശൂരിൽ മ​ക​ന്‍റെ വെ​ട്ടേ​റ്റ് പി​താ​വ് മ​രി​ച്ചു

തൃശ്ശൂരിൽ മ​ക​ന്‍റെ വെ​ട്ടേ​റ്റ് പി​താ​വ് മ​രി​ച്ചു

തൃ​ശൂ​ർ: തൃശ്ശൂരിൽ മ​ക​ന്‍റെ വെ​ട്ടേ​റ്റ് പി​താ​വ് മ​രി​ച്ചു. ത​ല​ശേ​രി ​സ്വ​ദേ​ശി മു​ഹ​മ്മ​ദ് (72) ആ​ണ് മ​രി​ച്ച​ത്. മ​ക​ൻ ജ​മാ​ലിനെ (33) സംഭവുമായി ബന്ധപ്പെട്ട പോലീസ് അറസ്റ്റ് ചെയ്തു. മ​ക​ൻ വ​യോ​ധി​ക​നാ​യ പി​താ​വു​മാ​യി നി​ര​ന്ത​രം ക​ല​ഹ​ത്തി​ലാ​യി​രു​ന്നു.

മ​ക​ൻ ഇ​ന്നു​ണ്ടാ​യ വ​ഴ​ക്കി​ന് പി​ന്നാ​ലെ പി​താ​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം പോ​ലീ​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് ശേ​ഷം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Leave A Reply
error: Content is protected !!