അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ നി​ന്നും സൈ​ന്യ​ത്തെ പി​ന്‍​വ​ലി​ക്കാ​നു​ള്ള സ​മ​യ പ​രി​ധി നീ​ട്ടി ജോ ബൈ​ഡ​ന്‍

അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ നി​ന്നും സൈ​ന്യ​ത്തെ പി​ന്‍​വ​ലി​ക്കാ​നു​ള്ള സ​മ​യ പ​രി​ധി നീ​ട്ടി ജോ ബൈ​ഡ​ന്‍

വാ​ഷിം​ഗ്ട​ണ് ഡി​സി‍: സെ​പ്റ്റം​ബ​ര്‍ 11ലെ ​ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ ഇ​രു​പ​താം വാ​ര്‍​ഷി​ക​ത്തോ​ടെ അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ നി​ന്നും എ​ല്ലാ സൈ​നി​ക​രേ​യും പി​ന്‍​വ​ലി​ക്കു​മെ​ന്ന് യുഎസ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍ പ്ര​ഖ്യാ​പി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ബു​ധ​നാ​ഴ്ച​യു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

2020 ൽ ട്രം​പ് ഭ​ര​ണ​കൂ​ടം ഒ​പ്പു​വെ​ച്ച താ​ലി​ബാ​നു​മാ​യു​ള്ള ക​രാ​റി​ല്‍ മെ​യ് മാ​സ​ത്തോ​ടെ സൈ​ന്യ​ത്തെ പി​ന്‍​വ​ലി​ക്കാ​മെ​ന്ന് നി​ശ്ച​യി​ച്ചി​രു​ന്നു. ഇ​താ​ണ് ജോ ബൈ​ഡ​ന്‍ സെ​പ്റ്റം​ബ​ര്‍ വ​രെ നീ​ട്ടി​യ​ത്‍.

Leave A Reply
error: Content is protected !!