​ ​പാ​രി​സി​ൽ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക്ക് ​സമീപം ​വെ​ടി​വ​യ്പ്പ്;​ ​ഒ​രാ​ൾ​ ​കൊ​ല്ല​പ്പെ​ട്ടു​ ​

​ ​പാ​രി​സി​ൽ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക്ക് ​സമീപം ​വെ​ടി​വ​യ്പ്പ്;​ ​ഒ​രാ​ൾ​ ​കൊ​ല്ല​പ്പെ​ട്ടു​ ​

ഫ്രാ​ൻ​സ് ​ത​ല​സ്ഥാ​ന​മാ​യ​ ​പാ​രി​സി​ൽ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക്ക് ​സമീപം ന​ട​ന്ന​ ​വെ​ടി​വ​യ്പ്പി​ൽ​ ​ഒ​രാ​ൾ​ ​കൊ​ല്ല​പ്പെ​ട്ടു.​ ​മ​റ്റൊ​രാ​ൾ​ക്ക് ​പ​രി​ക്കേ​റ്റു.​ ​അ​ക്ര​മി​ ​ഇ​രു​ച​ക്ര​ ​വാ​ഹ​ന​ത്തി​ൽ​ ​ര​ക്ഷ​പെ​ട്ടെ​ന്നാ​ണ് ​വി​വ​രം.​ ​​പു​രു​ഷ​നാ​ണ് ​കൊ​ല്ല​പ്പെ​ട്ട​തെ​ന്നും​ ​ആ​ളെ​ ​തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്നും​ ​പൊ​ലീ​സ് ​വ്യ​ക്ത​മാ​ക്കി.​ ​സം​ഭ​വ​ത്തി​ൽ​ ​ക്രി​മി​ന​ൽ​ ​ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​ ​യൂ​ണി​റ്റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ക്കു​മെ​ന്ന് ​അ​ധി​കൃ​ത​‌​‌​‌​‌​ർ​ ​വ്യ​ക്ത​മാ​ക്കി.

Leave A Reply
error: Content is protected !!